Corporate Management of Schools,Changanacherry - UP SchoolsCorporate Management of Schools,Changanacherry - UP SchoolsCorporate Management of Schools,Changanacherry - UP Schools
Corporate Management of Schools,Changanacherry - UP Schools
slide show
Corporate Management of Schools,Changanacherry - UP Schools
Corporate Management of Schools,Changanacherry - UP SchoolsHomeContact Us

St. Xaviers U.P. School

Pacha 

Corporate Management of Schools, Chanaganacherry- UP SchoolsDownloadsManagementStaffsPTA
Corporate Management of schools, Changanacherry - UP school

ജാതിമത ഭേതമന്യേ ഉള്ള ആളുകളുടെ വളരെ നാളത്തെ അഭിലാഷ സഫലീകരണം- സ്വപ്ന സാക്ഷാത്കാരം- പള്ളിക്കുമുന്പേ പള്ളിക്കൂടം നിലവില്‍ വന്നു. ഇതിനായി ഇപ്പോഴത്തെ ലൂര്‍ദ്ദ് മാതാ പള്ളിക്ക് തെക്കുവശം വടയാറ്റ് പുരയിടം സന്മനസ്സിന്റെ ഉടമയായ ഒരു വിധവ നല്‍à´•à´¿. പരിശ്രമശാലികളായ നിവാസികള്‍ ഓലയും പനംപും ഉപയോഗിച്ച് ഒരു മുറി ശരിയാക്കി. വടയാറ്റ് പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന ഇതിന്റെ ആദ്യത്തെ അദ്ധ്യാപകന്‍ കേന്കത്തറ വീട്ടില്‍ നാരായണ പിള്ള ആശാനായിരുന്നു.  à´•à´³à´°à´¿à´¯àµà´‚ ഒന്നാം ക്ലാസ്സും ആരംഭിച്ചു. നാരായണന്‍ പിള്ളയാശാനു ശേഷം കുട്ടിയാശാനും വെള്ളിമംഗലം പരമേശ്വരന്‍ പില്ലയാശാനും à´† സ്ഥാനം അലങ്കരിച്ചു. പ്രമാണികളുടെ സ്വാധീനവും ദേശാധിപതി കൊല്ലം പെഷ്കാരുടെ സഹായവും ഒത്തു ചേര്‍ന്നപ്പോള്‍ 1918-ല്‍ പ്രൈമറി സ്കൂള്‍ എന്നാ സ്വപനം പൂവണിഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷം ഉള്ളതിനാല്‍ വി.ഫ്രാന്‍സീസ് സേവ്യറിന്റെ നാമധേയം സ്കൂളിനു നല്‍കുകയുണ്ടായി. 1918-ല്‍ ആരംഭിച്ച് 1923-ല്‍ പൂര്‍ണ്ണ LP സ്കൂളും 1963-64-ല്‍ പൂര്‍ണ്ണ UP സ്കൂളുമായി നമ്മുടെ സ്കൂള്‍ മാറി. 

                                                                                  » More...

1974-ല്‍ സ്കൂള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പള്ളിക്കണ്ടത്തിലെ നെല്ല് കൊയ്ത് മെതിച്ച് അതില്‍ നിന്നും കിട്ടിയ പണം കൊണ്ട് ആദ്യമായി സ്കൂളിനു ഒരു മൈക്ക് വാങ്ങി. à´«. ജോസ് പി. കൊട്ടാരം 8വര്‍à´·à´‚ സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ആയി സേവനം അനുഷ്ടിച്ഛത് എടുത്ത് പറയേണ്ടതാണ്. 1973-ല്‍ സ്കൂളിന്റെ 50th വാര്‍à´·à´¿à´•à´‚ ആഘോഷിച്ചു. 1988 മുതല്‍ 2000 വരെ അതുല്യ നേതാവായി ശ്രീ. കെ. à´Žà´‚. ജോര്‍ജ് സാര്‍ സ്കൂളിനെ നയിച്ചു. കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂളായി 1974-ല്‍ സ്കൂള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പള്ളിക്കണ്ടത്തിലെ നെല്ല് കൊയ്ത് മെതിച്ച് അതില്‍ നിന്നും കിട്ടിയ പണം കൊണ്ട് ആദ്യമായി സ്കൂളിനു ഒരു മൈക്ക് വാങ്ങി. à´«. ജോസ് പി. കൊട്ടാരം 8വര്‍à´·à´‚ സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ആയി സേവനം അനുഷ്ടിച്ഛത് എടുത്ത് പറയേണ്ടതാണ്. 1973-ല്‍ സ്കൂളിന്റെ 50th വാര്‍à´·à´¿à´•à´‚ ആഘോഷിച്ചു. 1988 മുതല്‍ 2000 വരെ അതുല്യ നേതാവായി ശ്രീ. കെ. à´Žà´‚. ജോര്‍ജ് സാര്‍ സ്കൂളിനെ നയിച്ചു. കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂളായി 2 തവണ നമ്മുടെ സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. 

                                                                                  » More...

Corporate Management of Schools, Chanaganacherry- UP SchoolsCorporate Management of Schools, Chanaganacherry- UP Schools
  Student's Admission No.
 
S M T W T F S
      1 2 3 4
5 6 7 8 9 10 11
12 13 14 15 16 17 18
19 20 21 22 23 24 25
26 27 28 29 30 31  

1974-ല്‍ സ്കൂള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പള്ളിക്കണ്ടത്തിലെ നെല്ല് കൊയ്ത് മെതിച്ച് അതില്‍ നിന്നും കിട്ടിയ പണം കൊണ്ട് ആദ്യമായി സ്കൂളിനു ഒരു മൈക്ക് വാങ്ങി. à´«. ജോസ് പി. കൊട്ടാരം 8വര്‍à´·à´‚ സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ആയി സേവനം അനുഷ്ടിച്ഛത് എടുത്ത് പറയേണ്ടതാണ്. 1973-ല്‍ സ്കൂളിന്റെ 50th വാര്‍à´·à´¿à´•à´‚ ആഘോഷിച്ചു. 1988 മുതല്‍ 2000 വരെ അതുല്യ നേതാവായി ശ്രീ. കെ. à´Žà´‚. ജോര്‍ജ് സാര്‍ സ്കൂളിനെ നയിച്ചു. കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂളായി 1974-ല്‍ സ്കൂള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പള്ളിക്കണ്ടത്തിലെ നെല്ല് കൊയ്ത് മെതിച്ച് അതില്‍ നിന്നും കിട്ടിയ പണം കൊണ്ട് ആദ്യമായി സ്കൂളിനു ഒരു മൈക്ക് വാങ്ങി. à´«. ജോസ് പി. കൊട്ടാരം 8വര്‍à´·à´‚ സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ആയി സേവനം അനുഷ്ടിച്ഛത് എടുത്ത് പറയേണ്ടതാണ്. 1973-ല്‍ സ്കൂളിന്റെ 50th വാര്‍à´·à´¿à´•à´‚ ആഘോഷിച്ചു. 1988 മുതല്‍ 2000 വരെ അതുല്യ നേതാവായി ശ്രീ. കെ. à´Žà´‚. ജോര്‍ജ് സാര്‍ സ്കൂളിനെ നയിച്ചു. കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂളായി 2 തവണ നമ്മുടെ സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. 

Corporate Management of Schools, Changanacherry : UP Schools