Corporate management of schools,changanacherryCorporate management of schools,changanacherryCorporate management of schools,changanacherry
slide show
Corporate management of schools, changanacherry-high school

LITTLE FLOWER L.P. SCHOOL, KAINAKARY

Corporate Management of Schools, Changanacherry- High Schools Corporate Management of Schools, Changanacherry- High Schools

പച്ച വിരിച്ച പാടങ്ങളാലും വ്യക്ഷലതാദികളാലും ചുറ്റപെട്ടുകിടക്കുന്ന കൈനകരി ഗ്രാമത്തില്‍, ശാന്തമായി ഒഴുകുന്ന പമ്പയുടെ തീരത്ത് കുഞ്ഞോളങ്ങളുടെയും മന്ദമാരുതന്റെയും തലോടലേറ്റ് പ്രശോഭിക്കുന്ന ലിറ്റില്‍ ഫ്ലവര്‍ കര്‍മ്മലമഠം 1927-ല്‍ സ്ഥാപിതമായി. 1928-ല്‍ മഠത്തോട് ചേര്‍ന്ന് ഒരു താത്കാലിക ഷെഡില്‍ Primary School-നു വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകള്‍ മദര്‍.ജെല്‍ത്രൂദിന്റെ നേത്യത്വത്തില്‍ ആരംഭിച്ചു. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഏ ഷെഡ്‌ മതിയാകാതെ വരുകയും LP School- നായി ഒരു hall "L" shape-ല്‍ പണിയുകയും ചെയ്തു. à´ˆ വിദ്ധ്യാലയത്തിന്റെ പ്രഥമHM സി.ഫ്രാന്‍സീസ് സാലെസ് ആയിരുന്നു. 1 മുതല്‍ 4 വരെ ഒരു ഡിവിഷന്‍ മാത്രമുണ്ടായിരുന്നത് പിന്നീട് ഒന്നാം ക്ലാസ്സ്‌ ഒഴികെ രണ്ടു ഡിവിഷന്‍ ആക്കി മാറ്റുകയും ഒന്നാം ക്ലാസ്സില്‍ ഇന്നും ഷിഫ്റ്റ്‌ സമ്പ്രദായം നില നിര്‍ത്തുകയും ചെയ്യുന്നു.

S M T W T F S
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31