Corporate management of schools,changanacherryCorporate management of schools,changanacherryCorporate management of schools,changanacherry
slide show
Corporate management of schools, changanacherry-high school

Sr.Alphonsa's UPS    Chennamattam 

Corporate Management of Schools, Changanacherry- High Schools Corporate Management of Schools, Changanacherry- High Schools

1941-ല്‍ ലോവര്‍ പ്രൈമറി വിദ്യാഭ്യാസത്തിനു à´ˆ നാട്ടില്‍ സൗകര്യം ഉണ്ടായിരുന്നെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനു മൈലുകള്‍ നടന്നും, ആറുകള്‍ നീന്തിയും വിദൂര സ്ഥലത്തേക്ക് കുട്ടികള്‍ക്ക് പോകേണ്ടി വന്നു. ഇതിനു പരിഹാരമായി ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ആരംഭിക്കണമെന്ന് ജൂലൈ ആറിനു ചേര്‍ന്ന പള്ളിപൊതുയോഗം തീരുമാനിക്കുകയും ചങ്ങനാശ്ശേരി രൂപതാദ്യക്ഷനായിരുന്ന മാര്‍. ജെയിംസ് കാളാശേരി അന്ഗീകരിക്കുകയും ചെയ്തതനുസരിച്ച് അന്നത്തെ വികാരി കാര്യപുറത്ത് ബഹു.യാക്കോബച്ചന്‍ ഗവണ്മെന്റിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. 1947 നവംബര്‍ ഒന്നിന് പാല സെന്‍ട്രല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന ശ്രീ.ജോസഫ് ആഗസ്തി സ്കൂളിന്റെ ശിലാസ്ഥാപനകര്‍മ്മം നടത്തി. 1948മെയ്‌ 17-നു ഒന്നും രണ്ടും ഫാറങ്ങളോട് കൂടി സ്കൂളിന്റെ പ്രവ്യത്തനം ആരംഭിച്ചു. ആദ്യ കൊള്ളം സ്കൂളില്‍ ചേര്‍ന്ന കുട്ടികള്‍ 104 ആണ്. നാല് ക്ലാസ്സുകളും പൂരത്തി ആയപ്പോള്‍ എണ്ണം 300 കവിഞ്ഞു അധ്യാപകര്‍ ആകട്ടെ 12 പേരും. 

S M T W T F S
      1 2 3 4
5 6 7 8 9 10 11
12 13 14 15 16 17 18
19 20 21 22 23 24 25
26 27 28 29 30 31