Corporate management of schools,changanacherryCorporate management of schools,changanacherryCorporate management of schools,changanacherry
slide show
Corporate management of schools, changanacherry-high school

Sr.Alphonsa's UPS    Chennamattam 

Corporate Management of Schools, Changanacherry- High Schools Corporate Management of Schools, Changanacherry- High Schools

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടും à´ˆ വിദ്യാലയം മറ്റു മികച്ച വിദ്യാലയങ്ങള്‍ക്കൊപ്പം നില്‍ക്കുവാനുള്ള ശ്രമത്തിലാണ്. കുട്ടികളെ സബ് ജില്ല, ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക, കലാകായിക പരിശീലനം കൊടുക്കുക, ക്യഷിയുടെയും തൊഴിലിന്റെയും മഹത്വം ചൂണ്ടി കാണിക്കുക, സന്മാര്‍ഗ്ഗ-വേദപാഠങ്ങള്‍ ആഴ്ചയില്‍ മൂന്നു തവണ പഠിപ്പിക്കുക, പഠന-വിനോദ യാത്രകള്‍ സംഘടിപ്പിക്കുക, ആരോഗ്യ സെമിനാര്‍, പ്രതിരോദകുത്തിവെയ്പ്പുകള്‍ നടത്തികൊടുക്കുക, എന്നിവയൊക്കെ നമ്മള്‍ ചെയ്യുന്നുണ്ട്. മികച്ച സ്കൂള്‍ ഉച്ചഭക്ഷണം നടപ്പിലാക്കി വരുന്ന ഏറ്റുമാനൂര്‍ ഉപജില്ലയിലെ എയിഡ്സ് സ്കൂളിനുള്ള സര്‍ക്കാര്‍ പുരസ്കാരം 2012-13 അധ്യയന വര്ഷം നമ്മുടെ സ്കൂളിനെ തേടിയെത്തി. 

S M T W T F S
      1 2 3 4
5 6 7 8 9 10 11
12 13 14 15 16 17 18
19 20 21 22 23 24 25
26 27 28 29 30 31