Corporate management of schools,changanacherryCorporate management of schools,changanacherryCorporate management of schools,changanacherry
slide show
Corporate management of schools, changanacherry-high school
ST.George L.P. School Amboory
Corporate Management of Schools, Changanacherry- High Schools Corporate Management of Schools, Changanacherry- High Schools

സ്കളിന്റെ ആരംഭകാലം മുതലേ ഹെഡ് മാസ്റ്റര്‍ പദവി അലങ്കരിച്ചിരുന്നത് സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ആണ്. ഇവിടെ 1 മുതല്‍ 4 ക്ലാസ്സുകളിലായി  à´†à´•àµ† 10 ഡിവിഷനുകളും 285 കുട്ടികളുമാണ് വിദ്യ അഭ്യസിക്കുന്നത്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവരസാങ്കേതിക വിദ്യ അഭ്യസിക്കുന്നതിലേക്കായി ഒരു കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിച്ചു വരുന്നു. പ്രഥമാദ്ധ്യാപികയായ സി. എല്‍സി റോസിന്റെ നേത്യത്വത്തില്‍ 10 അദ്ധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. പാറശാല സബ് ജില്ലയില്‍ കലാകായിക മത്സരങ്ങളിലും പ്രവ്യത്തി പരിചയമേളയിലും ഉന്നത വിജയം കരസ്ഥമാക്കുവാന്‍ à´ˆ സ്കൂളിന് സാധിച്ചിട്ടുണ്ട്.  

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ à´…à´­à´¿.മാര്‍ .ജോസഫ് പെരുന്തോട്ടം പിതാവിന്റെ ആത്മീയ നേത്യത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന à´ˆ സ്കൂളിന്റെ ഇപ്പോഴത്തെ കോര്‍പറേറ്റ് മാനേജര്‍ Rev.Fr. മാത്യു നടമുഖത്തച്ചനും- മാനേജര്‍ ജോസ് പുത്തന്‍പറമ്പില്‍ അച്ഛനും ആണ്.

സ്കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു PTA-യും MPTA-യും ഇവിടെ ഉണ്ട്. ഇവരുടെ എല്ലാം പ്രവര്‍ത്തനഫലമായി à´ˆ സരസ്വതീ ക്ഷേത്രം നാടിനു തിലകകുറിയായി നിലകൊള്ളുന്നു.


S M T W T F S
      1 2 3 4
5 6 7 8 9 10 11
12 13 14 15 16 17 18
19 20 21 22 23 24 25
26 27 28 29 30 31