Corporate management of schools,changanacherryCorporate management of schools,changanacherryCorporate management of schools,changanacherry
slide show
Corporate management of schools, changanacherry-high school

St.George Higher Secondary School,

Muttar

തീക്ഷ്ണമായ വിശ്വാസം കൈമുതലുള്ള മുട്ടാര്‍ ഗ്രാമീണര്‍ മിക്കവരും സാക്ഷരര്‍ ആണെങ്കിലും ഉന്നതവിദ്യാഭ്യാസത്തില്‍ പിറകിലായിരുന്നു. 1905 August 16-നു സ്ഥാപിതമായ ഇവിടുത്തെ പ്രാഥമിക വിദ്യാലയം 1940-ല്‍ അന്നത്തെ മാനേജര്‍ ആയിരുന്ന റവ.à´«à´¾.ജോര്‍ജ്ജ് കൊയിപ്പള്ളിയുടെ അക്ഷീണപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ഒരു മലയാളം മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. കാലാന്തരത്തില്‍ വിദ്യാഭ്യാസപരിഷ്കാരത്തിന്റെ വേലിയെറ്റത്തില്‍ ഇത് ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി രൂപം പ്രാപിച്ചു. 1938-ല്‍ രൂപം കൊണ്ട 'മുട്ടാര്‍ ഗ്രമോദ്ധാരണ സമാജത്തിലെ' അംഗങ്ങളുടെ ചിന്താശേഷിയുടെയും പ്രയത്നത്തിന്റെയും ഫലമാണ്, മുട്ടാര്‍ സെന്റ്‌ ജോര്‍ജ്ജ് ഹൈ സ്കൂള്‍. 1950-ജൂലൈ പത്താം തീയതി തിങ്കളാഴ്ച ബ്രഹ്മശ്രീ.V.P.നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചു ബഹു.മന്ത്രി K.M.കോര മൂന്നു പെണ്‍കുട്ടികളുടെ പേര് രെജിസ്റ്ററില്‍ ചേര്‍ത്ത് കൊണ്ട് ആദ്യത്തെ ഹൈസ്കൂള്‍ ക്ലാസായാ നാലാം ഫോറം ഉത്ഘാടനം ചെയ്തു. 1953-ല്‍പ്രഥമ സന്താനങ്ങളെ SSLC പരീക്ഷ എഴുതിച്ച à´ˆ വിദ്യാലയത്തില്‍ 325 വിദ്യാര്തികളും 12 അധ്യാപകരും ആണ് ഉണ്ടായിരുന്നത്.

TEACHERS TRANSFER 2017
HSMALAYALAM
S M T W T F S
          1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30