Corporate management of schools,changanacherryCorporate management of schools,changanacherryCorporate management of schools,changanacherry
slide show
Corporate management of schools, changanacherry-high school

ST.THOMAS HIGHER SECONDARY SCHOOL, AMBOORI

നെയ്യാറ്റിന്‍à´•à´° വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്‍സ് ക്ലബ്ബ് à´ˆ സ്കൂളില്‍ പ്രവ്യത്തിച്ച് വരുന്നു. à´ˆ സ്കൂളിനു സാനിറ്റേഷന്‍ പ്രമോഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പുകയില വിരുദ്ധ ദിനം സമുചിതമായി ആചരിച്ചതിനു പ്രത്യേക അവാര്‍ഡും കിട്ടിയിട്ടുണ്ട്. സ്കൂളിലെ സ്കൌട്ട് & ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ ഹരിദ്വാറിലും കല്‍ക്കട്ടയിലും  à´¨à´Ÿà´¨àµà´¨ നാഷണല്‍ ഗാഭോരിയിലും ഗുരുവായൂരും കണ്ണൂരും എടത്വയിലും നടന്ന സംസ്ഥാന ഗാംഭോരിയിലും പങ്കെടുത്തിട്ടുണ്ട്. പ്രവ്യത്തി പരിചയ മേളയില്‍ à´ˆ സ്കൂളിനു സംസ്ഥാനപുരസ്കാരം ലഭിച്ചിട്ടുണ്ട്.  à´Žà´²àµà´²à´¾ ദിനാചരണവും സമുചിതമായി ആഘോഷിക്കാറുണ്ട്. മികച്ച ഒരു ലൈബ്രറി സ്കൂളിനുണ്ട്.


 


                                                                                                          » More...
 

അമ്പൂരി എന്നാ മനോഹര മലയോര ഗ്രാമം തിരുവനന്തപുരത്തിന്‍റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1930- കളില്‍ കേരളത്തിന്റെ മധ്യതിരുവിതാംകൂറില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ജനങ്ങളാണ് ഭൂരിഭാഗവും. ഏകദേശം രണ്ടു ദശാബ്ദത്തോളം ഇവിടെ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആത്മീയോന്നമനത്തിനായി 1954-ല്‍ ഇവിടെ എത്തിയ റവ.à´«à´¾. സാല്‍വദോര്‍ സി.à´Žà´‚.ഐ. ഇവിടെ സെന്റ്‌.ജോര്‍ജ്ജ് എല്‍ പി സ്കൂള്‍ സ്ഥാപിച്ചു. തുടര്‍ന്ന്‍ 1957-ല്‍ റവ.à´«à´¾.ജൊസഫ് മാലിപ്പറമ്പിലിന്റെ നേത്യത്വത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ സെന്റ്‌. തോമസ്‌ യു.പി. സ്കൂള്‍ എന്നാ പേരില്‍ ഒരു യു. പി. സ്കൂള്‍ ആരംഭിക്കുകയുണ്ടായി. 1968 മുതല്‍ 1970 വരെ അമ്പൂരി വികാരിയായിരുന്ന റവ.à´«à´¾.മാത്യു വയലിങ്കലിന്റെ à´ˆ സ്കൂളിനെ 1970- ല്‍ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്താന്‍ വേണ്ട നടപടി സ്വീകരിച്ചു.  à´ªà´¿à´²àµ‍ക്കാലത്ത് à´ˆ സ്കൂളിനെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആക്കി ഉയര്‍ത്താന്‍ പരിശ്രെമിച്ച അന്നത്തെ മാനേജര്‍ റവ.à´«à´¾. ശൌര്യാംകുഴിയുടെയും പ്രിന്‍സിപ്പാള്‍ ആയിരുന്ന അംബ്രോസിസ് നൈനാന്‍ സാറിന്റെയും പരിശ്രേമങ്ങള്‍ എടുത്ത് പറയേണ്ടതാണ്.


 

                                                                                                               » More...
 
Corporate Management of Schools, Changanacherry

ST.THOMAS HIGHER SECONDARY SCHOOL,

AMBOORI

Thiruvananthapuram

Ph: 0471-2246185

Youth Festival
Youth Festival
S M T W T F S
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31