Corporate Management of Schools,Changanacherry - UP SchoolsCorporate Management of Schools,Changanacherry - UP SchoolsCorporate Management of Schools,Changanacherry - UP Schools
Corporate Management of Schools,Changanacherry - UP Schools
slide show
Corporate Management of Schools,Changanacherry - UP Schools
Corporate Management of Schools,Changanacherry - UP SchoolsHomeContact Us

St. Xaviers U.P. School

Pacha 

Corporate Management of Schools, Chanaganacherry- UP SchoolsDownloadsManagementStaffsPTA
Corporate Management of schools, Changanacherry - UP school

1974-ല്‍ സ്കൂള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പള്ളിക്കണ്ടത്തിലെ നെല്ല് കൊയ്ത് മെതിച്ച് അതില്‍ നിന്നും കിട്ടിയ പണം കൊണ്ട് ആദ്യമായി സ്കൂളിനു ഒരു മൈക്ക് വാങ്ങി. à´«. ജോസ് പി. കൊട്ടാരം 8വര്‍à´·à´‚ സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ആയി സേവനം അനുഷ്ടിച്ഛത് എടുത്ത് പറയേണ്ടതാണ്. 1973-ല്‍ സ്കൂളിന്റെ 50th വാര്‍à´·à´¿à´•à´‚ ആഘോഷിച്ചു. 1988 മുതല്‍ 2000 വരെ അതുല്യ നേതാവായി ശ്രീ. കെ. à´Žà´‚. ജോര്‍ജ് സാര്‍ സ്കൂളിനെ നയിച്ചു. കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂളായി 2 തവണ നമ്മുടെ സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. 

Corporate Management of Schools, Chanaganacherry- UP SchoolsCorporate Management of Schools, Chanaganacherry- UP Schools
Corporate Management of Schools, Changanacherry : UP Schools