Corporate management of schools,changanacherryCorporate management of schools,changanacherryCorporate management of schools,changanacherry
slide show
Corporate management of schools, changanacherry-high school

St. Mary's L.P. School   Thekkupara 

Corporate Management of Schools, Changanacherry- High Schools Corporate Management of Schools, Changanacherry- High Schools

അമ്പൂരി പഞ്ചായത്തിലെ മലയോര ഗ്രാമമായ തെക്കുപാറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നേത്യത്വത്തില്‍ തെക്കുപാറ പള്ളിയുടെയും നാട്ടുകാരുടെയും ശ്രമഫലമായി 02-06-1966-ല്‍ à´ˆ സ്കൂള്‍ സ്ഥാപിച്ചു. ആദ്യം ഒരു താല്‍കാലിക ഷെഡിലും, പള്ളിയിലുമാണ് സ്കൂള്‍ പ്രവ്യത്തിച്ചിരുന്നത്. 1968ല്‍ ബഹ.വയലിങ്കലച്ചന്‍ മാനേജര്‍ ആയിരുന്നപ്പോള്‍ സ്കൂളിനു സ്വന്തമായി കെട്ടിടം പണിയുവാന്‍ സാധിച്ചു. സി. à´Ž.വി. ഏലി ആദ്യം ഹെഡ്മിസ്ട്രസും ധര്‍മ്മരാജ് ആദ്യ വിദ്യാര്‍ഥിയും ആയിരുന്നു. 1978-ല്‍ 2 ക്ലാസ് മുറികള്‍ കൂടി ഉള്‍പെടുത്തി സ്കൂള്‍ കെട്ടിടം വിപുലമാക്കി. 2011-2012 സ്കൂള്‍ വര്‍à´·à´‚ നാട്ടുകാരുടെയും ഇടവകയുടെയും കോര്‍പ്പറേറ്റിന്റെയും സഹായത്തോടെ സ്കൂള്‍ ഓഫീസിന്റെ മേല്‍ക്കൂര വാര്‍ത്ത് പുതുക്കി പണിയുവാന്‍ സാധിച്ചു. 2011-2012 അധ്യയന വര്‍à´·à´‚ മുതല്‍ സ്കൂളിനോട് ചേര്‍ന്ന് പ്രീ-പ്രൈമറി ആരംഭിച്ചിട്ടുണ്ട്.


 


                                                                                                          » More...
 

അമ്പൂരി പഞ്ചായത്തിലെ മുഴുവന്‍ LP, UP സ്കൂള്‍ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും പഞ്ചായത്ത് തല ക്വിസ് മത്സരം നടത്തി, ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നു. സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വീട് ഞങ്ങള്‍ എല്ലാ വര്‍ഷവും സന്ദര്‍ശിക്കാറുണ്ട്. ഭൂരിപക്ഷം കുട്ടികള്‍ക്കും സൌജന്യ യൂണിഫോം, വാഹന സൗകര്യം എന്നിവ നല്‍കുന്നു.


 

                                                                                                               » More...
 
Corporate Management of Schools, Changanacherry

St. Mary's LP School

Thekkupara,

Amboori,

Thiruvanadapuram Ph:- 0471-2245452

stmaryslpsthekkupara@gmail.com

S M T W T F S
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31