Corporate management of schools,changanacherryCorporate management of schools,changanacherryCorporate management of schools,changanacherry
slide show
Corporate management of schools, changanacherry-high school

St. Mary's L.P. School   Thekkupara 

Corporate Management of Schools, Changanacherry- High Schools Corporate Management of Schools, Changanacherry- High Schools

അമ്പൂരി പഞ്ചായത്തിലെ മലയോര ഗ്രാമമായ തെക്കുപാറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നേത്യത്വത്തില്‍ തെക്കുപാറ പള്ളിയുടെയും നാട്ടുകാരുടെയും ശ്രമഫലമായി 02-06-1966-ല്‍ à´ˆ സ്കൂള്‍ സ്ഥാപിച്ചു. ആദ്യം ഒരു താല്‍കാലിക ഷെഡിലും, പള്ളിയിലുമാണ് സ്കൂള്‍ പ്രവ്യത്തിച്ചിരുന്നത്. 1968ല്‍ ബഹ.വയലിങ്കലച്ച്ചന്‍ മാനേജര്‍ ആയിരുന്നപ്പോള്‍ സ്കൂളിനു സ്വന്തമായി കെട്ടിടം പണിയുവാന്‍ സാധിച്ചു. സി. à´Ž.വി. ഏലി ആദ്യം ഹെഡ്മിസ്ട്രസും ധര്‍മ്മരാജ് ആദ്യ വിദ്യാര്‍ഥിയും ആയിരുന്നു. 1978-ല്‍ 2 ക്ലാസ് മുറികള്‍ കൂടി ഉള്‍പെടുത്തി സ്കൂള്‍ കെട്ടിടം വിപുലമാക്കി. 2011-2012 സ്കൂള്‍ വര്ഷം നാട്ടുകാരുടെയും ഇടവകയുടെയും കോര്‍പ്പറേറ്റിന്റെയും സഹായത്തോടെ സ്കൂള്‍ ഓഫീസിന്റെ മേല്‍ക്കൂര വാര്‍ത്ത് പുതുക്കി പണിയുവാന്‍ സാധിച്ചു.

S M T W T F S
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31